Love or Sympathy??

ചോദിച്ച് വാങ്ങാന്‍ പാടില്ലാത്ത ഒന്നാണ്‌ *Love* ശെരി അല്ലെ?? 

ചോദിച്ച് വാങ്ങുന്നത് love അല്ല. അത് നിങ്ങൾ അയാളെ അത്രമാത്രം സ്നേഹിക്കുന്നു അതുകൊണ്ട്‌ അയാള്‍ നിങ്ങളോട് കാണിക്കുന്ന sympathy. Sympathy യും Love ഉം തമ്മില്‍ തിരിച്ചറിയാന്‍ കഴിയാതെ പോകുന്നത് സ്നേഹ പ്രകടനവും സ്നേഹത്തില്‍ പൊതിഞ്ഞ വാക്കുകളും പരിചരണവും എല്ലാം കൂടുന്നത് കൊണ്ടാണ്. 

സ്നേഹം അത് മാധവികുട്ടി പറഞ്ഞത് പോലെ "മരിച്ചതിനു ശേഷം കല്ലറയിലെ പൂക്കള്‍ ആയോ കണ്ണീരായോ അല്ല. ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ പ്രകടമായി കിട്ടണം". എന്നാൽ സ്നേഹ പ്രകടനങ്ങളും മതി ആകാതെ വരും ഇന്ന്‌ സ്നേഹത്തില്‍ പൊതിഞ്ഞ് സംസാരിച്ച് നാളെ അത് ഞാന്‍ സ്നേഹ പ്രകടനം പോലും ആയിരുന്നില്ല അത് വെറും പ്രകടനം മാത്രം ആയിരുന്നു എന്ന് തിരിച്ചറിയുമ്പോൾ.

Comments

Popular posts from this blog

The Marriage Knot

Why Doubting Always???

കുടുംബം