Love/Kaadal/Pranayam/Pyar/Prema
Love/Kaadal/Pranayam/Pyar/Prema അത് അങ്ങനെ ആണ്.
പൂവിനും കല്ലിനും സൗന്ദര്യം ഉള്ളതായി തോന്നും.
പൂവിൻ്റെ പരിമളവും കല്ലിൻ്റെ കറുപ്പും അഴകായ് തോന്നും.
കോരി ചൊരിയുന്ന മഴയിലും മഴ ആസ്വദിക്കാൻ തോന്നും.
വെയിൽനോടും കാറ്റിനൊടും പ്രണയം തോന്നും.
കാണണം എന്നും മിണ്ടണും എന്നും തോന്നും.
നമ്മൾ വെള്ള മേഘങ്ങളെയും ചുവന്ന സൂര്യനെയും കാണും.
അതുപോലെ ഇരുണ്ട ആകാശത്ത് മിന്നി തിളങ്ങുന്ന താരങ്ങളെയും ചന്ദ്രനേയും കാണും, എല്ലാത്തിനും സൗന്ദര്യം ഉള്ളതായി തോന്നും.
കഴിക്കൂന്നതിന് എല്ലാം മധുരമായി തോന്നും.
എല്ലാത്തിനും പുതുമ തോന്നും, എല്ലാത്തിനോടും പ്രണയം തോന്നും.
Comments
Post a Comment